ആരേലും ഒന്നു പാടാമോ ????
Submitted by ജിജാ സുബ്രഹ്മണ്യൻ on Tue, 11 Aug 2009 - 21:00
Published in
http://malayalamsongslyrics.com/ml/node/14307
ഈ പാട്ട് ആരേലും ഒന്നു പാടാമോ ?പ്ലീസ്
http://www.4shared.com/file/39851838/fd072074/yesunayaka_deva.html?s=1
ഇവിടെയുണ്ട് ഈ ഗാനം



enganeya ithil pattu upload
enganeya ithil pattu record cheythathu upload cheyyunnathu
hi
Nannayitundu keto..
all the best
ജലശയ്യയില്‍ തളിരമ്പിളി
ജലശയ്യയില്‍ തളിരമ്പിളി എന്ന് തുടങ്ങുന്ന ലാപ്ടോപ്പിലെ പാട്ടൊന്നു പാടാമോ?
പാട്ട് പോസ്റ്റ് ചെയ്താല്‍ നോട്ടിഫൈ ചെയ്യാന്‍ മറക്കല്ലേ..
അനില്‍-
നീയെത്ര ധന്യയിലെ പാട്ട് ആരെങ്കിലും ഒന്നു പാടാമോ...
നീയെത്ര ധന്യയിലെ അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു തുടങ്ങുന്ന ഗാനം ആരെങ്കിലും ഒന്നു പാടാമോ ??
നന്ദി.
സമാധാനം.
kummaatti paattukal
കൂട്ടുകാരെ..
കുമ്മാട്ടി പാട്ടുകള്‍ ആരുടെ എങിലും കയ്യിലുണ്ട് എങ്കില്‍ ദയവായി
ഈ വിലാസതില് അയക്കുക.
muralikrisk@rediffmail.com
Post new comment