മെല്ലെ മെല്ലെ മുഖപടം - മോനു
Submitted by monu on Sat, 23 Jan 2010 - 22:22
- Add new comment
- 490 reads
- English


Singer:
monu
Lyric:
മെല്ലെ മെല്ലെ മുഖപടം Audio file:
It look's like you don't have Adobe Flash Player installed. Get it now.
മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കീ
അല്ലിയാമ്പൽപ്പൂവിനെ
തൊട്ടുണർത്തീ
ഒരു കുടന്ന നിലാവിന്റെ കുളിരു കോരി
നെറുകയിൽ അരുമയായ്
കുടഞ്ഞതാരോ
(മെല്ലെ മെല്ലെ)
ഇടയന്റെ ഹൃദയത്തിൽ നിറഞ്ഞൊരീണം
ഒരു
മുളംതണ്ടിലൂടൊഴുകി വന്നൂ (2)
ആയപ്പെൺ കിടാവേ നിൻ
പാൽക്കുടം-
തുളുമ്പിയതായിരം തുമ്പപ്പൂവായ് വിരിഞ്ഞൂ
ആയിരം തുമ്പപ്പൂവായ്
വിരിഞ്ഞൂ
(മെല്ലെ മെല്ലെ)
ഒരു മിന്നാമിനുങ്ങിന്റെ
നുറുങ്ങുവെട്ടം
കിളിവാതിൽപ്പഴുതിലൂടൊഴുകി വന്നൂ (2)
ആരാരുമറിയാത്തൊരാത്മാവിൻ തുടിപ്പു-
പോലാലോലം ആനന്ദ
നൃത്തമാർന്നു
ആലോലം ആനന്ദ നൃത്തമാർന്നു
(മെല്ലെ മെല്ലെ)



thanks Raveesh
thanks Raveesh
എന്റെ പ്രീയപ്പെട്ട ഗാനങ്ങളിൽ
എന്റെ പ്രീയപ്പെട്ട ഗാനങ്ങളിൽ ഒന്ന്. മനോഹരമായി പാടി.. നല്ല ശബ്ദം ! ആശംസകൾ !