ആലിമാലി
‘നീരാടുവാൻ നിളയിൽ’, ‘ആലിമാലി ആറ്റിൻകരയിൽ’ എന്നീ പാട്ടുകളിലെ ആലിമാലി എന്ന വാക്കിന്റെ അർത്ഥം എന്താണ്?
Relates to:
- 241 reads
‘നീരാടുവാൻ നിളയിൽ’, ‘ആലിമാലി ആറ്റിൻകരയിൽ’ എന്നീ പാട്ടുകളിലെ ആലിമാലി എന്ന വാക്കിന്റെ അർത്ഥം എന്താണ്?
| Muthukulam Raghavanpilla (3) |
| Bichu Thirumala (3) |
| Master Madanagopal (3) |
| M K Kamalam (2) |
| G Devarajan (2) |
ആയിരിക്കും
ആയിരിക്കും അല്ലേ? നന്ദി കതിരവാ.
‘ആറ്റിൻ മണപ്പുറത്തേ
‘ആറ്റിൻ മണപ്പുറത്തേ ആലിമാലി മണപ്പുറത്തെ’ എന്നും വയലാർ നെരത്തെ എഴുതിയിട്ടുണ്ട്. “അന്നാരം പുന്നാരം കാട്’ എന്നൊക്കെ ഉള്ള പ്രയോഗമായിരിക്കണം ഇത്.
Post new comment