എ ടി ഉമ്മർ

 

1933 ല്‍ മൊയ്തീന്‍ കുഞ്ഞിന്റെയും സൈനബയുടെയും മകനായി കണ്ണൂരില്‍ ജനിച്ചു. എസ് എസ് എല്‍സി വരെ പഠിച്ച ശേഷം സംഗീതത്തില്‍ ഉപരിപഠനം നടത്തി. വേണുഗോപാല്‍ ഭാഗവതരായിരുന്നു ആദ്യ ഗുരു. വളപട്ടണം മുഹമ്മദ്, ശരത്ചന്ദ്ര മറാലേ, കാസര്‍കോട് കുമാര്‍ എന്നിവരുടെ കീഴില്‍ ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ചു. മദിരാശി മലയാള സമാജത്തിനുവേണ്ടി തയ്യാറാക്കിയ നാടകത്തില്‍ ചിദംബരത്തിന്റെ വരികള്‍ക്ക് സംഗീതം നല്‍കി.

1966 ല്‍ ഡോ. ബാലകൃഷ്ണന്റെ തളിരുകള്‍ എന്ന ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിച്ചുകൊണ്ട് എ ടി ഉമ്മര്‍ സിനിമയിലെത്തി. ആകാശവീഥികള്‍ എന്നുതുടങ്ങുന്ന ഈ ഗാനം യേശുദാസാണ് ആലപിച്ചത്. മുന്നൂറോളം ഗാനങ്ങള്‍ക്ക് ഈണം നല്‍കിയിട്ടുണ്ട്. ആലിംഗനം, അവളുടെ രാവുകള്‍, അംഗീകാരം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.

ആലിംഗനം എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് കേരള സംസ്ഥാന അവാര്‍ഡും 1985 ല്‍ മലയാള സിനിമയ്ക്കുള്ള മികച്ച സംഭാവനയ്ക്ക് കേരള സര്‍ക്കാരിന്റെ സര്‍ട്ടിഫിക്കറ്റ് ഓഫ് ഓണര്‍ ബഹുമതിയും ലഭിച്ചു.

വിവാഹിതന്‍. ഒരു മകനുണ്ട്. 2001 ഒക്ടോബര്‍ 18ന് അന്തരിച്ചു.

സംഗീതം പകര്‍ന്ന ഗാനങ്ങള്‍

Titlesort icon Film/album Singer Raaga
അ അ അ അ അഴിമതി നാറാപിള്ള ഏപ്രിൽ 18 കെ ജെ യേശുദാസ്
അംബികേ ജഗദംബികേ തീർത്ഥയാത്ര
അകലങ്ങളിലെ അത്ഭുതമേ മണ്ണ് കെ ജെ യേശുദാസ്
അങ്ങാടിമരുന്നുകൾ ഞാൻ അമൃതവാഹിനി
അജ്ഞാതപുഷ്പമെ അഭിരാമപുഷ്പമേ മധുരപ്പതിനേഴ് കെ ജെ യേശുദാസ്
അഞ്ജനമിഴികളിൽ ആയിരമായിരം കോളേജ് ഗേൾ
അടുത്ത രംഗം ആരു കണ്ടു ഒരു പിടി അരി പി ജയചന്ദ്രൻ
അത്തം പത്തിനു പൊന്നോണം ഒരു പിടി അരി എസ് ജാനകി
അധരം കൊണ്ടു നീയമൃതം അപരാജിത പി ജയചന്ദ്രൻ
അധരം മധുചഷകം പ്രീതി കെ ജെ യേശുദാസ്
അനുപമ സൗന്ദര്യമേ അടവുകൾ പതിനെട്ട് കെ ജെ യേശുദാസ് മധ്യമാവതി
അനുരാഗമേ നിൻ വീഥിയിൽ മലർ മരുപ്പച്ച
അനുവദിക്കൂ ദേവീ തീർത്ഥയാത്ര കെ ജെ യേശുദാസ്
അന്തരിന്ദ്രിയ ദാഹങ്ങൾ അവളുടെ രാവുകൾ കെ ജെ യേശുദാസ്
അഭയദീപമേ തെളിയൂ അമൃതവാഹിനി എസ് ജാനകി
അമൃതപ്രഭാതം വിരിഞ്ഞു കോളേജ് ഗേൾ
അമ്പലവിളക്കുകളണഞ്ഞു സ്നേഹിച്ച കുറ്റത്തിന് കെ ജെ യേശുദാസ്
അമ്മേ അഭയം തരൂ പമ്പരം കെ ജെ യേശുദാസ്
അമ്മേ നാരായണാ ശ്രീ അയ്യപ്പനും വാവരും കെ ജെ യേശുദാസ്
അരളിപ്പൂങ്കാടുകൾ വളരിപ്പുൽമേടുകൾ ഇണ കൃഷ്ണചന്ദ്രൻ
അരികത്ത് ഞമ്മളു ബന്നോട്ടേ കോളേജ് ഗേൾ ശ്രീദേവി
അറിയാതെ വിരലൊന്നു തൊട്ടു ഇതാ ഒരു ധിക്കാരി കെ ജെ യേശുദാസ്
ആകാശത്തിനു കീഴേ ഇരുൾ മാളങ്ങൾ
ആകാശവീഥിയിൽ ആയിരം തളിരുകൾ കെ ജെ യേശുദാസ്
ആഗ്രഹം ഒരേയൊരാഗ്രഹം ആഗ്രഹം