മെല്ലെ മെല്ലെ മുഖപടം - സുധീഷ് കുമാർ

Sudheesh Kumar's picture
ആലാപനം: 
Sudheesh Kumar
Audio Player: 

It look's like you don't have Adobe Flash Player installed. Get it now.

Comments

nannayikkunnu.

Good Singing! Wish you good luck.

 

മനോഹരമായി പാടിയിരിക്കുന്നു.എനിക്ക് ഒത്തിരി ഇഷ്ടമായി

ജിജാ സുബ്രഹ്മണ്യൻ

Very nice rendition! congratulations, Thahseen

 

വളരെ നന്നായിരിക്കുന്നു. ആശംസകള്‍ !! :)

 അതി മനോഹരമായ ആലാപനം. ഒരുപാടിഷ്ടപ്പെട്ടു

മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കീ
അല്ലിയാമ്പൽപ്പൂവിനെ തൊട്ടുണർത്തീ
ഒരു കുടന്ന നിലാവിന്റെ കുളിരു കോരി
നെറുകയിൽ അരുമയായ് കുടഞ്ഞതാരോ
(മെല്ലെ മെല്ലെ)

ഇടയന്റെ ഹൃദയത്തിൽ നിറഞ്ഞൊരീണം
ഒരു മുളംതണ്ടിലൂടൊഴുകി വന്നൂ (2)
ആയപ്പെൺ കിടാവേ നിൻ പാൽക്കുടം-
തുളുമ്പിയതായിരം തുമ്പപ്പൂവായ് വിരിഞ്ഞൂ
ആയിരം തുമ്പപ്പൂവായ് വിരിഞ്ഞൂ
(മെല്ലെ മെല്ലെ)

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം
കിളിവാതിൽപ്പഴുതിലൂടൊഴുകി വന്നൂ (2)
ആരാരുമറിയാത്തൊരാത്മാവിൻ തുടിപ്പു-
പോലാലോലം ആനന്ദ നൃത്തമാർന്നു
ആലോലം ആനന്ദ നൃത്തമാർന്നു
(മെല്ലെ മെല്ലെ)