വരുമൊരുനാൾ സുഖം
വരുമൊരുനാൾ സുഖം ഒരു നാൾ ദുഃഖം
ഉലകിലെല്ലാം ഇതു നിയമം എന്നാൽ
ഒരുനാളിലും ഇരുളകലാത്തൊരു
കഥയായ് പാഴ് കഥയായ്
അധരത്തു ചേർത്തേ തേനിന്റെ മധുരിമയറിയൂ
ഞാനതിറിഞ്ഞീല
മുകരുന്ന നേരമെ പൂവിന്റെ വാസനയറിയൂ
ഞാനതറിഞ്ഞീല
നുകരാത്ത തേനിനും മുകരാത്ത പൂവിനും
കൊതിയാർന്നു കൈ നീട്ടുകില്ല
കൊതിയാർന്നു കൈ നീട്ടുകില്ല
(വരുമൊരുനാൾ ...)
തകരും ചിറകുകൾ ഇനിയെത്ര കാലം
താങ്ങി പറക്കുവാനകും (2)
കരുമൊട്ടിൽ കരിയുവാനെങ്കിലീ ജീവിതം
വിരിയേണ്ട വിരിയേണ്ട മേലും
വിരിയേണ്ട വിരിയേണ്ട മേലും
(വരുമൊരുനാൾ ...)
ഉലകിലെല്ലാം ഇതു നിയമം എന്നാൽ
ഒരുനാളിലും ഇരുളകലാത്തൊരു
കഥയായ് പാഴ് കഥയായ്
അധരത്തു ചേർത്തേ തേനിന്റെ മധുരിമയറിയൂ
ഞാനതിറിഞ്ഞീല
മുകരുന്ന നേരമെ പൂവിന്റെ വാസനയറിയൂ
ഞാനതറിഞ്ഞീല
നുകരാത്ത തേനിനും മുകരാത്ത പൂവിനും
കൊതിയാർന്നു കൈ നീട്ടുകില്ല
കൊതിയാർന്നു കൈ നീട്ടുകില്ല
(വരുമൊരുനാൾ ...)
തകരും ചിറകുകൾ ഇനിയെത്ര കാലം
താങ്ങി പറക്കുവാനകും (2)
കരുമൊട്ടിൽ കരിയുവാനെങ്കിലീ ജീവിതം
വിരിയേണ്ട വിരിയേണ്ട മേലും
വിരിയേണ്ട വിരിയേണ്ട മേലും
(വരുമൊരുനാൾ ...)
- 46 reads
- English

