വേദനകൾ തലോടി മാറ്റും
വേദനകൾ തലോടി മാറ്റും
ദേവാ ശ്രീ യേശുദേവാ
ആലംബഹീനയായ് മുട്ടുകുത്തും
എനിക്കഭയം നിൻ തിരുഹൃദയം
ഈയാം പാറ്റകൾ പോൽ
സ്വപ്നങ്ങൾ പിടയുന്നൊരീയുഷ്ണ മേഖലയിൽ
ഒരു തളിർമരത്തണലില്ലേ
ഒരു തണ്ണീർപന്തലില്ലേ
ഈ അഭയാർഥിനിയുടെ ചിറകറ്റ ഗദ്ഗദം
അവിടുന്നു കേൾക്കുകയില്ലേ
ദേവാ ശ്രീ യേശുദേവാ (വേദനകൾ..)
പ്രാർഥന : കാരുണ്യവാനായ കർത്ഥാവേ !ഞങ്ങളുടെ ഈ ഭവനത്തെ അങ്ങയുടെ ആലയമായി സ്വീകരിക്കേണമേ ! ദുഃഖങ്ങളിലാശ്വാസവും ആവശ്യങ്ങളിൽ സഹായവും നൽകി എല്ലാ ദിവസവും ഞങ്ങളോടു കൂടി വസിക്കേണമേ ! പിതാവും പുത്രനും പരിശുദ്ധാവുമായ സർവേശ്വരാ
ഈറൻ കണ്ണുകളിൽ മോഹങ്ങൾ
മരിക്കുന്നൊരീ ദുഃഖവീഥികളിൽ
ഒരു പ്രതീക്ഷക്കെനിക്കിടമില്ലേ
ഒരു തൃക്കൈ തുണയില്ലേ ഈ
ഇടയപ്പെണ്ണിന്റെ മെഴുകു വിളക്കുകൾ
അവിടുന്നു വാങ്ങുകയില്ലേ

- Add new comment
- 118 reads